മമ്മൂട്ടി പണ്ട് പറഞ്ഞ കാര്യം ഇപ്പോൾ തിരിഞ്ഞ് കൊത്തി

മലയാള സിനിമ നടന്മാർക്ക് എല്ലാം വലിയ ഒരു ആരാധകർ തന്നെ ആണ് ഉള്ളത് , എന്നാൽ അവർക്ക് എല്ലാം നല്ല പടം കാണും മോശം പടം കാണില്ല എന്നൊന്നും പറ്റില്ല എല്ലാ പടവും കാണാൻ അങ്ങിനെ ഉള്ളവർ എന്റെ ഫാൻസ്‌ അയാൾ മതി ഈ വാക്കുകൾ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആണ് , തന്റെ ഫാൻസ്‌ കാരുടെ ഒരു യോഗത്തിൽ പറഞ്ഞ ഒരു കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , എന്നാൽ ഇത് വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു കാര്യം ആണ് എന്നാൽ അത് എല്ലാം ഇപ്പോൾ ആണ് കുത്തിപ്പൊക്കി കൊണ്ട് വരുന്നത് , മമ്മൂട്ടിക്ക് എതിരെ കടുത്ത വിമർശനവും ആയി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ ,

 

 

സോഷ്യൽ മീഡിയയിൽ ഒരു സിനിമ ഗ്രൂപ്പിൽ ഒരു സിനിമ ആസ്വാദകൻ പ്രതികരിച്ചു രംഗത്ത് വന്നത് ആണ് ഇപ്പോൾ വൈറൽ , എന്നാൽ ഫാൻസ്‌ ആരാധകർ വലിയ വിമർശനങ്ങൾ താനെ ആണ് ഉയർത്തുന്നത് ആരാധകർ അടിമകൾ ആണോ എന്ന ചോദ്യം ആണ് ഉയരുന്നത് , ഒരു നടൻ തന്റെ ആരാധകർക്ക് കൊടുക്കുന്ന വില അത്രയും തരാം താഴ്ന്നത് ആണോ എന്ന ചോദ്യങ്ങൾ ആണ് വരുന്നത് ,എന്നാൽ അതിനെ കുറിച്ചുള്ള ഉള്ള വാർത്തകൾ തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →