ജീത്തു ജോസഫിന്റെ സിനിമ ബോളിവുഡ് സിനിമാലോകത്തിനു വലിയ ഒരു ആശ്വാസം തന്നെ ആണ് ,

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൻറെ ഒഫിഷ്യൽ റീമേക്ക് ദൃശ്യം 2 ഹിന്ദി പതിപ്പ് ബോളിവുഡ് സിനിമക്ക് വലിയ ഒരു കൈതാങ് തന്നെ ആണ് . എന്നാൽ ഈ ചിത്രം വളരെ വലിയ ഒരു വിജയം തന്നെ ആണ് ഉണ്ടാക്കിയത് 200 കോടി ക്ലബ്ബിൽ ആണ് ചിത്രം ഇടം നേടിയിരിക്കുന്നത് , മികച്ച ഒരു കഥയും മികച്ച ഒരു സംവിധായകനും സിനിമയെ വലിയ ഒരു വിജയത്തിലേക്ക് നയിച്ചു , ഈ ചിത്രം ഹിന്ദിയിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ സംസാരിച്ചതും ജിത്തു ജോസഫ് എന്ന സംവിധായകനെ കുറിച്ച് ആണ് , പ്രേക്ഷകരുടെ എല്ലാം ആവശ്യം ദൃശ്യം 3 എന്ന ചിത്രം വരണം എന്നും അത് ജിത്തു ജോസഫ് തന്നെ ഹിന്ദിയിൽ റീമാകെ ചെയ്യണം എന്ന് തന്നെയാണ് ,

 

 

ബോളിവുഡിന് വലിയ ഒരു ആശ്വാസം തന്നെ ആണ് ഈ ഒരു തിരിച്ചു വരവ് , എന്നാൽ ആ ചിത്രത്തിന് വേണ്ടി തന്നെ ആണ് എല്ലാവരും കാത്തിരിക്കുന്നത് ,എന്നാൽ ബോളിവുഡ് സിനിമക്ക് ദൃശ്യം 3 റീമാകെ ചെയ്യണം എന്ന് തന്നെ ആണ് പറയുന്നത് , കൂടാതെ ദൃശ്യം 3 യിൽ ബോളിവുഡിൽ നിന്നും ഉള്ള പല ഐഡിയ ചർച്ചചെയ്യണം എന്ന് പറയുന്നു , എന്നാൽ ഈ ചിത്രത്തെ കുറിച്ച് ചർച്ചകൾ നടന്നത്തുന്നതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →