ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, കേരളത്തിന്റെ പരമ്പരാഗതമായ പൂരങ്ങളിൽ പ്രധാനിയാണ് ആനകൾ. രണ്ട് ആനകൾ മുതൽ 100 ആനകൾ വരെ അണി നിറഞ്ഞ നിരവധി പൂരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷണങ്ങളിൽ ആനകൾ ഉണ്ടാക്കിയ അപകടങ്ങളും ചെറുത് ഒന്നും അല്ല.ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ എങ്കിലും, ചില സമയങ്ങളിൽ ആ ഇഷ്ടം എല്ലാം പോകും. പ്രത്യേകിച്ച് വന മേഖലയോട് ചേർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സമയങ്ങളിൽ, വനത്തിനോട് ചേർന്ന പാതകളിലൂടെ സഞ്ചരിക്കുന്ന സമയത് ആന റോഡിൽ ഇറങ്ങി വലിയ രീതിയിൽ ഉള്ള ഭീതി സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.,
ആനകൾ റോഡിൽ; ഇറങ്ങി അപകടങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ചാ ആണ് , എന്നാൽ അങ്ങിനെ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ , കാട്ടിലൂടെ ഉള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഇത് , വളരെ അതികം അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ആനകൾ , ആനകൾ ആ വാഹനത്തിനു നേരെ പാഞ്ഞു വരുകയും ആ വാഹനം അപകടം ഉണ്ടാക്കുകയും ആണ് ചെയുന്നത് , ഒരു കൂട്ടം ആനകൾ ചേർന്നാണ് ഇങ്ങനെ ആക്രമിച്ചത് , വളരെ ഞെട്ടൽ ഉണ്ടാക്കിയ ഒരു വീഡിയോ ആണ് ,