ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. മലൈക്കോട്ടൈ വാലിബന് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് ഇതു തന്നെയായിരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട പോസ്റ്ററുകള്‍ നല്കുന്ന സൂചനയും ഇതായിരുന്നു.ചിത്രത്തില്‍ മോഹന്‍ലാല്‍ ചെമ്പോത്ത് സൈമണ്‍ എന്ന ഗുസ്തി കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുകയെന്നും ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയായിട്ടാണ് സിനിമയൊരുക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നു ,
ഒരു യാതദാർത്ഥ കഥ തന്നെ ആണ് ഈ ചിത്രത്തിന് പിന്നിൽ ഉള്ളത് , എന്നാൽ ഈ ചിത്രത്തിൽ വളരെ അതികം നിഗൂഢതകൾ തന്നെ ആണ് ഒളിഞിരിക്കുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ ടൈറ്റിൽ വന്നപ്പോൾ നിരവധി ആളുകൾ ആണ് നിരൂപണം നടത്തിയിരുന്നത് , ഗാമ പെഹൽവാൻ എന്ന ഒരു കഥാപാത്രം ആണ് എന്നാണ് പറയുന്നത് , ഗുലാം മുഹമ്മദ് എന്നാൽ ഒരു വ്യക്തിയുടെ കഥാപശ്ചാത്തലം ആണ് എന്നാണ് എല്ലാവരും പറയുന്നത് , എന്നാൽ ഈ ഒരു വ്യക്തിയും ആയി ബന്ധപ്പെട്ടത് ആണോ മോഹൻലാലിന്റെ മലൈക്കോട്ടൈ വലിബൻ എന്ന ചിത്രം എന്നാണ് ഇപ്പോൾ ചർച്ച ചെയുന്നത് , എന്നാൽ ഇതിലേക്ക് തന്നെ ആണ് സിനിമ പ്രേക്ഷകരും നിരൂപകരും അവസാനം എത്തിയിരിക്കുന്നത് ,