ദൈവത്തിന്റെ കൈകൾ പോലെ ചിലർ ചിലസമയങ്ങളിൽ മനുഷ്യർക്ക് സഹായം എത്തിക്കുന്നവർ തന്നെ ആണ് യഥാർത്ഥ ദൈവങ്ങൾ , എന്നാൽ സഹായം ചെയുന്ന നിരവധി ആളുകൾ ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് . എന്നാൽ അങ്ങിനെ ഉള്ള ഒരു മനുഷ്യ സ്‌നേഹി ആണ് ഫിറോസ് കുന്നംപറമ്പിൽ, സോഷ്യൽ മീഡിയയിൽ സജീവമായവർ ഒരിക്കലെങ്കിലും ഈ പേര് കേട്ടിരിക്കും. സോഷ്യൽമീഡിയയിലൂടെ ഒട്ടനവധി ദുരിതബാധിതർക്ക് ആശ്വാസം എത്തിച്ച ജീവകാരുണ്യ പ്രവർത്തകനാണ് ഫിറോസ്. സോഷ്യൽമീഡിയയുടെ സാധ്യതകൾ ഉപയോഗിച്ച് ആലംബഹീനർക്കും അശരണരർക്കും സഹായം എത്തിക്കാനാകുമെന്ന് തെളിയിച്ച പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് സമൂഹമാധ്യമങ്ങളിലെ താരമാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫിറോസ് വീണ്ടും വാര്‍ത്തകളിൽ ഇടം നേടുകയാണ് , എന്നാൽ ഇപ്പോൾ ഒരു കൈ സഹായം ആയി എത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പിൽ എന്ന മനുഷ്യ സ്‌നേഹി , മോളി കണ്ണമാലിയുടെ അടുത്ത് ഏത് ആശ്വസിപ്പിക്കണ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ഒരു കലാകാരി ആണ് മോളി കണ്ണമാലി , എന്നാൽ ഇപ്പോൾ അസുഖത്തെ തുടർന്ന് കിടപ്പിൽ ആണ് , എന്നാൽ ഇപ്പോൾ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , സഹായം അഭ്യർത്ഥിക്കുകയും ചെയ്യുത് ,