പല രാജ്യങ്ങളിലും ആദ്യ ദിനം പ്രദർശനത്തിന് സ്‌ഫടികം എത്തി

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിൽ ചിത്രം പ്രെമോഷന് ചെയ്യാൻ ഒന്നും ഓൺലൈൻ മാധ്യമങ്ങൾ ഇല്ലായിരുന്നു എന്നാൽ മോഹൻലാൽ അന്നത്തെ കാലത്തു നൽകിയ ഒരു അഭിമുഖത്തിന്റെ മാസിക ആണ് ഇപ്പോൾ ഈ ചിത്രം വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യുംമ്പോൾ വൈറൽ ആവുന്നത് ,

എന്നാൽ അന്ന് മോഹൻലാൽ ഈ അഭിമുഖം നൽകിയത് സ്പടികം, ലൊക്കേഷനിൽ വെച്ച് ആയിരുന്നു , എന്നാൽ അതിലെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതും പ്രേക്ഷകരും ആരാധകരും ചർച്ച ചെയ്യുന്നതും , എന്നാൽ ഈ ചിത്രം റീ റിലീസ് ചെയ്തപ്പോൾ വലിയ ഒരു ആവേശത്തിൽ തന്നെ ആണ് പ്രേക്ഷകർ, സിനിമയുടെ തനിമ നാസ്സപ്പെടാതെ ഉള്ള റീ റിലീസ് തന്നെ ആണ് ഭദ്രൻ ഒരുക്കിയിരിക്കുന്നത് , മിനിമം മൂന്ന് വർഷത്തേക്ക് ott റിലീസ് ഇല്ല എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →