ക്രിസ്റ്റഫർ ആദ്യ ദിന പ്രതികരണം കേട്ടോ

മലയാളത്തിലെ മികച്ച ഒരു കൂട്ടുകെട്ട് തന്നെ ആണ് ഉദയ കൃഷണ എന്ന എഴുത്തുകാരണം ബി ഉണ്ണി കൃഷ്ണൻ എന്ന സംവിധായകനും , മികച്ച സിനിമകൾ തന്നെയാണ് മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നതു , എന്നാൽ അവരുടെ ഏറ്റവും പുതിയ ചിത്രം തന്നെ ആണ് മമ്മൂട്ടി നായകനാക്കി ഒരുക്കിയ ക്രിസ്റ്റഫർ എന്ന ചിത്രം , വേൾഡ് വൈൽഡ് ആയി തന്നെ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് മികച്ച അഭിപ്രായം തന്നെ ആണ് ചിത്രം നേടിയെടുത്തിരിക്കുന്നത് , ആദ്യ ഷോ കഴിയുമ്പോൾ തന്നെ മികച്ച ഒരു കളക്ഷനും ചിത്രം നേടി എടുത്തു ,പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത കുട്ടി ക്രൂരപീഡനത്തിന് ഇരയായി. ഉള്ളുപൊള്ളിക്കുന്ന ഇത്തരം വാർത്തകളിലൂടെ നിരന്തരം കടന്നുപോകേണ്ടിവരുന്ന സമൂഹമാണ് നമ്മുടേത്. ഇത്തരം ക്രൂരകൃത്യങ്ങളിലെ ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

അങ്ങനെ നീതി നിഷേധിക്കപ്പെട്ടവരുടെ കാവൽ മാലാഖയാണ് ‘ക്രിസ്റ്റഫർ’. നീതിയും നിയമവും തമ്മിലുള്ള യുദ്ധത്തിലെ യോദ്ധാവ് എന്നുവേണമെങ്കിൽ ക്രിസ്റ്റഫറിനെ വിശേഷിപ്പിക്കാം. എന്നു തന്നെ ആണ് സിനിമകണ്ടവർ പറയുന്നത് , മികച്ച ഒരു തിരക്കഥയിൽ ഒരുങ്ങിയ ചിത്രം തന്നെ ആണ് ഇത് എന്നു പറയുകയാണ് പ്രേക്ഷകർ , ചിത്രത്തിൽ ഒരു പുതുമ കൊണ്ട് വരാൻ ഉദയകൃഷണക്ക് സാധിച്ചിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →