താടി എടുത്ത് ലാലേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

സോഷ്യൽ മീഡിയയിൽ മോഹൻലാലിന് എതിരെ വലിയ രീതിയിൽ പല വിമർശനങ്ങളും വന്നിട്ടുള്ളതു ആണ് , മോഹൻലാലിന്റെ താടി എടുത്ത് അഭിനയിക്കുന്നില്ല എന്ന പരാതി ആണ് സോഷ്യൽ ലോകവും ആരാധകരും പറയുന്നത് , ഒടിയൻ എന്ന സിനിമക്ക് ശേഷം മോഹൻലാൽ താടി ഇല്ലാതെ അഭിനയിച്ചിട്ടില്ല , എന്നാൽ അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ കളിയാക്കലുകൾ നേരിടേണ്ടി വന്ന ഒരു താരം തന്നെയാണ് മോഹൻലാൽ , ഒടിയൻ എന്ന സിനിമയ്ക്ക് വേണ്ടി ബോട്ടെക്സ് അടിച്ചതിനെ തുടർന്ന് ആണ് താടി വെക്കാതെ അഭിനയിക്കാൻ കഴിയാത്തതും കൂടെ മുഖ ഭാവങ്ങൾക് പഴയതുപോലെ അഭിനയം വരാത്തതും ,

എന്നാൽ ലിജോ ജോസ് ചിത്രത്തിൽ മോഹൻലാൽ താടി എടുക്കും എന്ന വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു എന്നാൽ പിന്നീട് ഒരു വാർത്തയും പുറത്തു വന്നിരുന്നില്ല എന്നാൽ ഇതുവരെ ലാലേട്ടന്റെ ലുക്ക് പുറത്തു വിട്ടിട്ടില്ല , എന്നാൽ എല്ലാവരും വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ഇരിക്കുന്നത് , എന്നാൽ ഈ കഴിഞ്ഞ ദിവസം വൈറൽ ആയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിയിരിക്കുന്നത് , അതിൽ മോഹൻലാൽ വെപ്പ് താടി വെച്ച് ആണ് ഉള്ളത് , എന്നാൽ ആ സിനിമയിൽ മോഹൻലാൽ താടി ഇല്ലാതെ തന്നെ ആണ് അഭിനയിക്കുന്നത് എന്നും ആണ് പറഞ്ഞത് , ഈ ചിത്രത്തിൽ രണ്ടു ലുക്കിൽ തന്നെ ആണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →