സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രം ആയിരുന്നു മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം , 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് അല്ലെങ്കിൽ ലളിതമായി ആറാട്ട് . സഹനിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണനാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്.ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ദിഖ്, വിജയരാഘവൻ, സായികുമാർ, നെടുമുടി വേണു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒറിജിനൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് രാഹുൽ രാജാണ്. എന്നാൽ ഈ ചിത്രത്തിൽ മോഹൻലാലിന് നേരെ വലിയ ഒരു വിമർശനങ്ങൾ തന്നെ ആണ് വന്നിരുന്നത് ,
എന്നാൽ ഈ ചിത്രം വലിയ ഒരു പരാജയം തന്നെ ആയിരുന്നു , എന്നാൽ ഒരു അഭിമുഖത്തിൽ ബി ഉണ്ണികൃഷ്‌ണൻ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ആറാട്ടു എന്ന സിനിമ പരാജയം അവൻ ഉള്ള കാരണം വ്യക്തമാക്കുകയാണ് , ഏജന്റ് എക്സ് പ്രേക്ഷകർ കാര്യമായി എടുത്തു ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു എന്നും പറയുന്നു , ഈ ചിത്രത്തിന്റെ കഥ ഉദയകൃഷ്ണൻ നേരിട്ട് കൊണ്ട് വന്നത് ആണ് എന്നുംപറയുന്നു , എന്നാൽ ആ സിനിമയെ കുറിച്ചും സിനിമയുടെ പരാജയത്തെ കുറിച്ചും ആണ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,