ബിഗ്ബോസ് വീട്ടിൽ പൊട്ടിക്കരഞ്ഞ് ക്യാപ്റ്റനായ അഖിൽ മാരാർ. ഗോപികയുടെ പരാമർശങ്ങളും അതിനെ തുടർന്നുണ്ടായ ചർച്ചകളുമാണ് ഇത്തവണത്തെ ബിഗ്ബോസിലെ മികച്ച മത്സരാർത്ഥിയായി ഒന്നാം ആഴ്ച തന്നെ ക്യാപ്റ്റനായ അഖിലിനെ കരയിപ്പിച്ചത്. വീട്ടിലെ അംഗങ്ങൾ എല്ലാം കൂടിയിരിക്കുമ്പോഴാണ് പൊതുജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥി ഗോപിക തനിക്ക് അഖിൽ മാരാരിൽ നിന്നും പേഴ്സണലായി ഒരു മോശം അനുഭവം ഉണ്ടായി എന്ന് പറഞ്ഞത്. ലക്ഷ്വറി ടാസ്കിനിടെയായിരുന്നു സംഭവം. ആ ഗെയിം നടക്കുന്നതിനിടെ താനും എയ്ഞ്ചലിനയും നൂലുകൾ വലിച്ചപ്പോൾ ക്യാപ്റ്റൻ അഖിൽ മാരാർ നിങ്ങൾ മാറി നിൽക്കൂ പറ്റുന്നവർ പോകട്ടെ എന്ന് പറഞ്ഞു – ഗോപി പറഞ്ഞു.
എന്നാൽ താൻ ആ സമയം ക്യാപ്റ്റനല്ലെന്ന് അഖിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ ഗോപികക്ക് ബിഗ് ബോസ് വീട്ടിൽ ഹേറ്റേഴ്‌സ് കൂടുകയാണ് , നോമിനേഷൻ കഴിഞ്ഞു ഇനി പ്രേക്ഷകരുടെ ഊഴം ആണ് വലിയ മാറ്റം ഒന്നുമില്ലാതെ തന്നെ വോട്ടിംഗ് നടന്നിട്ടുണ്ട് , എന്നാൽ ആരായിരിക്കും ഈ ആഴ്ച പുറത്തു പോവുന്നത് എന്നു , അതുപോലെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത് ആരാണ് എന്നും അറിയാൻ വീഡിയോ കാണുക ,https://youtu.be/I49TEgIaGvc