മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചെമ്പോത്ത് സൈമൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പിരിയഡ് ഡ്രാമയായിരിക്കും.ആന്ധ്രപ്രദേശാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.2023 ജനുവരി 10നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത് ചിത്രീകരണം ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണ് , ആദ്യമായി ആണ് മോഹൻലാലും ലിജോ ജോസ് എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം വരുന്നത് എന്നാൽ ഇത് മലയാള സിനിമയിലെ ഏറ്റവും വലിയ ഹൈപ്പ് ഉള്ള ചിത്രങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു , അതുപോലേ വലിയ ഒരു കാത്തിരിപ്പ് താനെ ആണ് ഈ ചിത്രത്തിന് വേണ്ടി ഉള്ളത് ,
എന്നാൽ ഈ ചിത്രത്തിന്റെ പുതിയ ഒരു റിപോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത് , ചിത്രത്തിന്റെ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി മലൈക്കോട്ടൈ വാലിബൻ മോഹൻലാലിന് ഇനി വെക്കേഷനിലേക്ക് എന്നാണ് പറയുന്നത് മെയ് മാസമാണ് മൂന്നാം ഘട്ട ചിത്രീകരണം ആരംഭിക്കുക. അവസാന ഷെഡ്യൂൾ ആയിരിക്കും ഇത്. രാജസ്ഥാനിൽ നിന്ന് തിരിക്കുന്ന മോഹൻലാൽ അവധിക്കാലം ആഘോഷിക്കുകയാകും ഈ മാസം. മെയ് അവസാനത്തോടെ വാലിബൻ പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. സാധ്യമായില്ലെങ്കിൽ ജൂൺ മാസം വരെ നീളും. എന്നും പറയുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക ,