മലയാളത്തിലെ പ്രമുഖ നടൻമാർ ആണ് പൃഥ്വിരാജ് , എന്നാൽ ഇപ്പോൾ പൃഥ്വിരാജിന് എതിരെ വലിയ പരാമർശം താനെന്ന ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി താന്‍ 25 കോടി അടച്ചുവെന്ന പ്രചരണങ്ങള്‍ക്ക് എതിരായി നടന്‍ പൃഥ്വിരാജ് ഇന്നലെ രംഗത്തെത്തിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച യുട്യൂബ് ചാനലിനെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിരവധി ചിത്രങ്ങളില്‍ പൃഥ്വിരാജിന്‍റെ നിര്‍മ്മാണ പങ്കാളി ആയിരുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ഈ വിഷയത്തിലുള്ള തന്‍റെ പ്രതികരണം അറിയിച്ചു ,
ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. എന്നാൽ താരത്തിന് എതിരെ ഉള്ള വ്യാജ പരാമർശനങ്ങൾക്ക് എതിരെ നിയമനടപടികൾ നടത്തിയിട്ടും ഉണ്ട് , എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , അതേസമയം ഈ വര്‍ഷം ഇതുവരെ പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങളൊന്നും റിലീസ് ചെയ്യപ്പെട്ടിട്ടില്ല. ബ്ലെസിയുടെ ആടുജീവിതം, ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.